Check COD Availability

Farmia Pure Unrefined Coconut Oil - മരച്ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ

ANANDOTH INDUSTRIES

  • Rs ₹. 230.00
  • Save Rs ₹. 10

Only 4 left! വേഗമാകട്ടെ ഇപ്പോൾ സ്റ്റോക്ക് തീരും!😱

ഇപ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം!
കണ്ണൂർ ജില്ലയിലാദ്യമായി മരച്ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ ഇനി ഡെയിലി ഷോപ്പേഴ്‌സ് വഴി 200+ സ്ഥലങ്ങളിൽ ഡെലിവെറിക്ക് തയ്യാർ!
-🤔 എന്താണ് മരച്ചക്കിലാട്ടിയ എണ്ണയുടെ പ്രത്യേകത?
തിരഞ്ഞെടുത്ത കൊപ്രയിൽ നിന്നും, ശുദ്ധമായ വെളിച്ചെണ്ണ പരമ്പരാഗതമായ മരച്ചക്ക് (ഒരുതരം മരം കൊണ്ടുള്ള ഗ്രൈൻഡർ) 30*c താഴെ പ്രോസസ്സ് ചെയ്‌തെടുക്കുന്ന രീതി ആയതിനാൽ ഇത് കോൾഡ് പ്രോസസ് എന്നും അറിയപ്പെടുന്നു!
-
പുതുതലമുറ കേട്ട് കേൾവി പോലുമില്ലാത്ത ഈ രീതി ഞങ്ങൾ നിങ്ങൾക്ക് വേണ്ടി വിഡിയോയിൽ പകർത്തിയിട്ടുണ്ട്! പഴേ തലമുറകൾക്കും തങ്ങളുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ ഈ വിഡിയോയിൽ ഓർത്തെടുക്കാം!!

▒▒▒▒▒▒▒▒▒▒▒▒▒
Free Sample Terms & Conditions
ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയുടെ പ്രചരണാർത്ഥം  ₹46/- രൂപ വിലയുള്ള ഈ പരിശുദ്ധ വെളിച്ചെണ്ണയുടെ 100 ml സാമ്പിൾ DailyShoppers ഓൺലൈൻ വഴി, ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക്  ഫ്രീ ആയി ലഭിക്കുന്നു!
-
ഒരു കസ്ടമർക്ക് 1 സാമ്പിൾ മാത്രം ഫ്രീ!
-
അതിനു വേണ്ടി ഇപ്പോൾ തന്നെ DailyShoppers മൊബൈൽ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ഐഫോൺ സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യുക, ശേഷം താഴെ നൽകിയ ഡിസ്‌കൗണ്ട് കോഡ് നൽകിയാൽ ഫ്രീ ആയി ലഭിക്കുന്നതാണ്!
-
Discount Code
==========
FreeSample
==========
-
ശ്രദ്ധിക്കുക, ഒരുപാട് ബുക്കിംഗ് ഒരുമിച്ച് വന്നാൽ ഞറുക്കെടുപ്പിലൂടെ ഡെലിവറി തീരുമാനിക്കുന്നതാണ്, വാട്സാപ്പ് വഴി വിജയികളുടെ വിവരങ്ങൾ അറിയുവാൻ താഴെ ഞെക്കുക👇
-
https://wa.me/919446970022/?text=CoconutOilFreeSample

We Also Recommend


Customer Reviews

Based on 1 review Write a review

People who bought this product, also bought