Check COD Availability

Car Washing Shampoo

Nasar Ity

  • Rs ₹. 60.00
  • Save Rs ₹. 115


Car Washing Shampoo - 500ml
-
കാർ കഴുകാൻ നിങ്ങൾ ഹെയർ ഷാംപൂ ആണോ ഉപയോഗിക്കാറുള്ളത്? പലരും വീട്ടിലെ കുളിമുറിയിലെ ഹെയർ ഷാംപൂ ആണ് ഉപയോഗിക്കാറുള്ളത്, കാർ ബോഡിക്കു അത് ദോഷം ചെയ്യുമെന്ന് പലരും ശ്രദ്ധിക്കാറില്ല! പൊതുവെ ശ്രദ്ധയുടെ കാര്യത്തിൽ നമ്മൾ മലയാളികൾ വളരെ പുറകിലാണല്ലോ! ഇനി ഒരിക്കലും കാർ കഴുകാൻ ഹെയർ ഷാമ്പൂ ഉപയോഗിക്കല്ലേ പ്ലീസ്! അതിനു വേണ്ടി ഇതാ പ്രത്യേകം കാർ ഷാംപൂ! 
-
DailyShoppers Recommended Product! 👌
-
Free DS Designed Fuel Sticker Included!
-
🚙💨 Delivery 24 മണിക്കൂറിനുള്ളിൽ!
-
പെട്രോൾ ഡീസൽ ടാങ്ക് സ്റ്റിക്കർ എങ്ങനെ സ്വയം ഒട്ടിക്കാം, വീഡിയോ കാണാം!

We Also Recommend



People who bought this product, also bought