Check COD Availability

Beef Brain -  തലച്ചോർ (ചക്കരക്കൽ-മുണ്ടേരി-കണ്ണൂർ)

Beef Brain - തലച്ചോർ (ചക്കരക്കൽ-മുണ്ടേരി-കണ്ണൂർ)

19th Mile Meat Stall, Mattannur

  • Rs ₹. 130.00
  • Save Rs ₹. 10


 നല്ല ബീഫ് തലച്ചോർ ഇനി നിങ്ങളുടെ വീടുകളിലേക്ക്!

-

ശ്രദ്ധിക്കുക,
പോത്തിന്റെ തലച്ചോർ അഡ്വാൻസ് ബുക്കിംഗ് മാത്രം, ആളുകൾ പിടിയും വലിയുമുള്ള സാധനം ആണ്, തലേന്ന് വൈകീട്ട് ഓർഡർ ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ദിവസം രാവിലെ ഡെലിവറി ചെയ്യുകയുള്ളൂ! ബുക്കിംഗ് എല്ലാ ദിവസവും വൈകീട്ട് 6 മണിമുതൽ രാത്രി 10 വരെ ചെയ്യാവുന്നതാണ്! 

-

NB: ഈ സേവനം ഇപ്പോൾ  മുണ്ടേരി, കാഞ്ഞിരോട്, വാരം, കണ്ണൂർ ടൌൺ, ചക്കരക്കൽ മേഖലകളിൽ മാത്രമേ ലഭ്യമുള്ളൂ! ഉടൻ കണ്ണൂർ ജില്ലയിലെവിടെയും!

കുടുക്കിമൊട്ട സ്റ്റാളിൽ നിന്നുമാണ് ഡെയിലി ഷോപ്പേഴ്‌സ് പോത്തിറച്ചി ലഭ്യമാക്കുന്നത്! 

എല്ലാ ദിവസവും വൈകീട്ട് കൃത്യം 06:00 pm മണിമുതൽ ബുക്കിംഗ് ആരംഭിക്കുന്നതാണ്, രാത്രി 10:00 pm മണിവരെ നിങ്ങൾക്ക് ബുക്ക് ചെയ്യാം! അടുത്ത ദിവസം രാവിലെ 11 മണിക്ക് മുന്നേ ഡെലിവറി ചെയ്യുന്നതാണ്!

 beef

 

 

WhatsApp Booking Click 👍🏻 Here 🖐

Coming Soon
Thalassery - Thalipparamba - Payyannur - Irikkur - Sreekandapuram
beef poth ബീഫ് 

We Also Recommend



People who bought this product, also bought