Check COD Availability

Bonemix - പോത്തിന്റെ എല്ലു മിക്സ് (ചക്കരക്കൽ-മുണ്ടേരി-കണ്ണൂർ)

Bonemix - പോത്തിന്റെ എല്ലു മിക്സ് (ചക്കരക്കൽ-മുണ്ടേരി-കണ്ണൂർ)

കുടുക്കിമൊട്ട

  • Rs ₹. 38.00
  • Save Rs ₹. 9.50

Will be in stock after

 നല്ല ബീഫ് എല്ലില്ലാത്തത്  ഇനി നിങ്ങളുടെ വീടുകളിലേക്ക്!

NB: ഈ സേവനം ഇപ്പോൾ  മുണ്ടേരി, കാഞ്ഞിരോട്, വാരം, കണ്ണൂർ ടൌൺ, ചക്കരക്കൽ മേഖലകളിൽ മാത്രമേ ലഭ്യമുള്ളൂ! ഉടൻ കണ്ണൂർ ജില്ലയിലെവിടെയും!

കുടുക്കിമൊട്ട സ്റ്റാളിൽ നിന്നുമാണ് ഡെയിലി ഷോപ്പേഴ്‌സ് പോത്തിറച്ചി ലഭ്യമാക്കുന്നത്! 

എല്ലാ ദിവസവും വൈകീട്ട് കൃത്യം 03:00 pm മണിമുതൽ ബുക്കിംഗ് ആരംഭിക്കുന്നതാണ്, രാത്രി 10:30 pm മണിവരെ നിങ്ങൾക്ക് ബുക്ക് ചെയ്യാം! അടുത്ത ദിവസം രാവിലെ 11 മണിക്ക് മുന്നേ ഡെലിവറി ചെയ്യുന്നതാണ്!

 beef

 

 

WhatsApp Booking Click 👍🏻 Here 🖐

Coming Soon
Thalassery - Thalipparamba - Payyannur - Irikkur - Sreekandapuram
beef poth ബീഫ് 

We Also Recommend



People who bought this product, also bought