Check COD Availability

Mutton Head Meat - ആട്ടിൻ തല (മട്ടന്നൂർ-ഇരിട്ടി)

Mutton Head Meat - ആട്ടിൻ തല (മട്ടന്നൂർ-ഇരിട്ടി)

19th Mile Meat Stall, Mattannur

  • Rs ₹. 570.00


📌 ആടിന്റെ തലയുടെ വില ആടിന്റെ തലയുടെ സൈസ് അനുസരിച്ചായിരിക്കും, കൂടിയ വില 600 രൂപയാണ്, തലയുടെ സൈസ് അറവു ദിവസം മാത്രമേ മനസിലാക്കുവാൻ സാധിക്കുകയുള്ളു!  ആയതിനാൽ ഡെലിവറി ചെയ്യുന്ന സമയത്തു മാത്രമേ വില കൺഫേം ചെയ്യുവാൻ സാധിക്കുകയുള്ളു!
അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രം! വൈകീട്ട് ബുക്ക് ചെയ്യുക, രാവിലെ വിളിച്ചു കൺഫേം ചെയ്തതിനു ശേഷം മാത്രം ഡെലിവറി!

 

ആട്ടിൻ തല ഇനി നിങ്ങളുടെ വീടുകളിലേക്ക്!

NB: ഈ സേവനം ഇപ്പോൾ മട്ടന്നൂർ, ഇരിട്ടി, വള്ളിത്തോട്, പേരാവൂർ മേഖലകളിൽ മാത്രമേ ലഭ്യമുള്ളൂ! ഉടൻ കണ്ണൂർ ജില്ലയിലെവിടെയും!

19th Mile Meat സ്റ്റാളിൽ നിന്നുമാണ് ഡെയിലി ഷോപ്പേഴ്‌സ് പോത്തിറച്ചി ലഭ്യമാക്കുന്നത്! 

എല്ലാ ദിവസവും വൈകീട്ട് കൃത്യം 03:00 pm മണിമുതൽ ബുക്കിംഗ് ആരംഭിക്കുന്നതാണ്, രാത്രി 08:30 pm മണിവരെ നിങ്ങൾക്ക് ബുക്ക് ചെയ്യാം! അടുത്ത ദിവസം രാവിലെ 8 മണിക്ക് മുന്നേ ഡെലിവറി ചെയ്യുന്നതാണ്!

 beef


WhatsApp
Booking Click
 👍🏻 Here 🖐

Thalassery - Thalipparamba - Payyannur - Irikkur - Sreekandapuram
beef poth ബീഫ് 

We Also Recommend


Customer Reviews

Based on 1 review Write a review

People who bought this product, also bought