Check COD Availability
Pomfret - ആവോലി Big (മുണ്ടേരി - ചക്കരക്കൽ-കണ്ണൂർ)..
Free Cutting Available
ഓർഡർ ചെയ്തു കഴിഞ്ഞാൽ, ഡെലിവറി ബോയ്സ് വിളിക്കുമ്പോൾ Fry Cut ആണോ Curry Cut ആണോ വേണ്ടത് എന്ന് പറഞ്ഞാൽ ഫ്രീ ആയി ചെയ്തു തരുന്നതാണ്.
-
ദയവായി ശ്രദ്ധിക്കുക!
ആവോലി 500g മുറിച്ചു നൽകുവാൻ സാധിക്കുകയില്ല, ഒരു ആവോലി സൈസ് ഏകദേശം 980ഗ്രാം വരെ ഉണ്ടാകും, (ദിവസവും സൈസ് മാറും) ആയതിനാൽ 1 കിലോ വിലയിൽ മാത്രമേ ഓൺലൈൻ ലഭ്യമാവുകയുള്ളു!
നല്ല പിടക്കുന്ന ആവോലി ഇനി നിങ്ങളുടെ വീട്ടുപടിക്കൽ!
NB: ഞങ്ങൾ ഫ്രഷ് ഫിഷ് മാത്രമേ ഡെലിവറി ചെയ്യുകയുള്ളൂ, അതുകൊണ്ട് ബുക്കിംഗ് സമയം അഞ്ചരക്കണ്ടി, ചക്കരക്കൽ, വാരം, മുണ്ടേരി, കുടുക്കിമൊട്ട, കാഞ്ഞിരോട് മേഖലകളിൽ രാവിലെ 07:00 മണിമുതൽ 08:30 വരെ മാത്രമാണ്, 08:30 മണിക്ക് ശേഷം ഓർഡറുകൾ സ്വീകരിക്കുന്നതല്ല, കാരണം 09:00 മണിയാവുന്നതോടെ മീൻ തീർന്നു പോകും, ഒരുപാട് ഓർഡറുകൾ വരുന്നതാണ്, അത് കൊണ്ട് എല്ലാവരും ബുക്കിംഗ് സമയം പാലിക്കുക.
കുടുക്കിമൊട്ട റാഷിയുടെ മീൻ പീഡിയയിൽ നിന്നാണ് പ്രൊഡക്ടുകൾ ലഭ്യമാകുന്നത് Tips:-നിങ്ങൾ ആദ്യമായി ഓർഡർ ചെയ്യുന്ന വ്യക്തി ആണെങ്കിൽ നിങ്ങളുടെ അഡ്ഡ്രസ്സ് ഞങ്ങളുടെ ഡെലിവറി ബോയ്സിന് കണ്ടു പിടിക്കാൻ ചെറിയ താമസം വന്നേക്കാം, 2 തവണ ഓർഡർ ചെയ്തവരാണെങ്കിൽ പിന്നീടുള്ള ഓർഡറുകൾ പെട്ടന്ന് എത്തിക്കാൻ സാധിക്കും! നമ്മുടെ നാട്ടിലെ ഊടു വഴികളും ബ്ലോക്കും എല്ലാം ഡെലിവറി ഇത്തിരി താമസിക്കുവാൻ കാരണമായേക്കാം, സഹകരിക്കുക!ഫോൺ വിളിച്ചു Book ചെയ്യുവാൻ 9446970022 വിളിക്കുക, അല്ലെങ്കിൽ WhatsApp ബുക്ക് ചെയ്യുവാൻ ഇവിടെ അമർത്തുക
Coming Soon
Thalassery - Thalipparamba - Payyannur - Coorg - Mysore - Mangalore