Laundry

daily laundry kannur
Daily Laundry (Powered by Easy Wash) is next generation laundry service and dry cleaning with delivery in Kannur. It’s easy, convenient, and affordable service that takes care of all your dirty clothes.
നിങ്ങളുടെ കർട്ടൻ, കാർപെറ്റ്, ബ്ലാങ്കറ്റ്, എന്നിവ ശരിയാംവണ്ണം അലക്കിയിട്ട് എത്ര നാളായി? ഒന്നാലോചിച്ചു നോക്ക്! ഇതൊക്കെ അടുത്ത മഴയ്ക്ക് മുന്നേ വൃത്തിയോടെ കഴുകി റെഡി ആക്കേണ്ട? വരുന്നു ഓൺലൈൻ ലോൺഡ്രി!
-
ബ്ലാങ്കറ്റും bedspread ഇതുവരെ Medicated Dry Wash ചെയ്തില്ലേ?  ബ്ലാങ്കറ്റിലും bedspread ലും അടിഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കൾ സാധാരണ വാഷിങ്ങിൽ നശിക്കില്ല,  Medicated Dry Wash മാത്രമാണ് അതിനൊരു പരിഹാരം.