വെള്ളിയാഴ്ച ഓഫർ

Image result for discount sale png

വെള്ളിയാഴ്ച ബീഫ് വാങ്ങുമ്പോൾ നേടൂ ₹ 15/- രൂപ ഡിസ്‌കൗണ്ട്! ഈ ഓഫർ എല്ലാ വെള്ളിയാഴ്ചയും മാത്രം, അതിനു വേണ്ടി നിങ്ങൾ ഈ കൂപ്പൺ ഉപയോഗിക്കുക!

 DSFRIDAY

  

Terms & Conditions:

  • കൂപ്പൺ കോഡ് അഡ്വാൻസ് ബുക്കിങ്ങിനു മാത്രമേ ബാധകമാവുകയുള്ളു.
  • കൗണ്ട്ഡൌൺ തീരുന്നതിനു മുമ്പ് ഡിസ്‌കൗണ്ട് കോഡ് ട്രൈ ചെയ്താൽ വർക്ക് ആവില്ല, കാരണം ഈ ഡിസ്‌കൗണ്ട് കോഡ് സ്മാർട്ട് കോഡ് ആണ്, സമയം ആയാൽ മാത്രമേ വർക്ക് ആവുകയുള്ളൂ.
  • വെള്ളിയാഴ്ചത്തേക്കുള്ള ബീഫിന്റെ ബുക്കിംഗ് എല്ലാ വ്യാഴ്ചകളിലും വൈകീട്ട് 04:30 PM മണിമുതൽ ആരംഭിച്ചു വെള്ളിയാഴ്ച പുലർച്ചെ 06:30 AM മണി വരെ ബുക്ക് ചെയ്യാവുന്നതാണ്., 
  • ഡിസ്‌കൗണ്ട് കിട്ടാൻ ബീഫ് ADD TO CART ചെയ്തു Discount Code എന്ന കോളത്തിൽ അടിക്കേണ്ടതാണ് (എങ്ങനെ ഡിസ്‌കൗണ്ട് കോഡ് ഉപയോഗിക്കാം എന്ന വീഡിയോ കാണുവാൻ ഇവിടെ അമർത്തുക)
  • മട്ടൻ വാങ്ങുമ്പോൾ ഈ ഡിസ്‌കൗണ്ട് കിട്ടുന്നതല്ല. ഈ കോഡ് ബീഫിന് മാത്രമേ കിട്ടുകയുള്ളു.
  • ഈ കൂപ്പൺ വെച്ച് എത്ര ബീഫ് ഓർഡറുകൾ വേണമെങ്കിലും ചെയ്യാവുന്നതാണ്, അതായത്, നിങ്ങളുടെ അയൽവാസികൾക്കും കുടുംബക്കാർക്കും വേണമെങ്കിൽ ഓർഡർ ചെയ്തു കൊടുക്കാം.
  • നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ് വഴിയും ബുക്ക് ചെയ്യാം, WhatsApp വഴി ബുക്ക് ചെയ്യുമ്പോളും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്, WhatsApp വഴി ബുക്ക് ചെയ്യുവാൻ ഇവിടെ അമർത്തുക

Call Booking 9446970022