2020 January Offer

Image result for happy new year 2020 web banner
ഏവർക്കും ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ നേരുന്നു!
ഡെയിലി ഷോപ്പേഴ്‌സ് 2020 പുതുവർഷത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഓഫറുമായി നിങ്ങളുടെ മുന്നിലേക്ക്!
-
ഡൈലിഷോപ്പേഴ്‌സ് Android , iOS മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.
Terms & Conditions
  • കാൾ ബുക്കിംഗ് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭിക്കുകയില്ല
  • വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭിക്കുകയില്ല
  • വാട്സാപ്പ് ബുക്കിംഗ് ചെയ്യുന്നവർക്കും ഈ ഓഫർ ലഭിക്കുകയില്ല
  • ഓഫർ ലഭിക്കുവാൻ ഇപ്പോൾ തന്നെ ഞങ്ങളുടെ ആൻഡ്രോയിഡ്, ഐഫോൺ ആപ്പ് ഡൌൺലോഡ് ചെയ്യുക
  • മിനിമം 200 രൂപയുടെ സാധനം വാങ്ങുന്നവർക്ക് ഡിസ്‌കൗണ്ട് കോഡ്  Free2020 അടിച്ചാൽ ഡെലിവറി ഫ്രീ ആവുന്നതാണ്!
  • നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കുവാൻ അറിയില്ലെങ്കിൽ, വീട്ടിൽ ഒരു സ്മാർട്ടഫോൺ ഉപയോഗിക്കുന്ന ഒരാളെങ്കിലും ഉണ്ടാവുമല്ലോ? അവരോട് ബുക്ക് ചെയ്യുവാൻ ആവശ്യപ്പെടുക, ഡെലിവറി ചാർജ് ഫ്രീ ഓഫർ അപൂർവമായി ഒരു ഓഫർ ആണ്!
  • കൂപ്പൺ കോഡ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചു അറിയുവാൻ ഇപ്പോൾ തന്നെ ഞങ്ങളുടെ കസ്റ്റമർ കെയർ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 9446970022
  • 2020 ജനുവരി 1 മുതൽ 31 വരെയാണ് ഈ ഓഫർ! 

Related image

Android App ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ഞെക്കുക

iOS App ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ഞെക്കുക

ഓഫർ തീരുവാൻ ഇനി