Daily Loyalty Program

  എന്താണ് ഡെയിലി ലോയൽറ്റി പ്രോഗ്രം?
Daily Loyalty program is a program run by DailyShoppers Marketing PVT LTD that offers exclusive benefits to our frequent customers. 
ഡെയിലി ലോയൽറ്റി പ്രോഗ്രാം എന്നത് ഞങ്ങളുടെ മ്യൂച്ചൽ കസ്റ്റമേഴ്സിന് വേണ്ടി ഞങ്ങൾ ഡിസൈൻ ചെയ്ത ഡിസ്‌കൗണ്ട് പരിപാടിയാണ്!
എങ്ങനെ ഇത് ഉപയോഗിക്കാം?
-
visit www.dailyshoppers.in for sign up!
(അതിന്റെ നിർദേശങ്ങൾ താഴെ കാണാം!)
  • ആദ്യം നിങ്ങൾ ഡെയിലി ലോയൽറ്റി പ്രോഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം

 

 

 

അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ ഇമെയിൽ കൺഫർമേഷൻ വരും!👇🏻

 

അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ ഇനി 🎁 ഗിഫ്റ്റ് ബോക്സ് പോലുള്ള ലോയൽറ്റി പ്രോഗ്രാം ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ താഴെ കാണുന്നത് പോലെയുണ്ടാകും!

കൂട്ടുകാർക്കു ഇവിടെ കാണുന്ന ലിങ്ക് അയച്ചു കൊടുത്തു അവർ ആ ലിങ്കിൽ കയറി ആദ്യ പർച്ചേസ് ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് 100 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് കൂപ്പൺ ലഭിക്കും! 

നിങ്ങൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ 10 പോയിന്റ് ലഭിക്കുന്നതാണ്!
ഓരോ 1 രൂപയുടെ പർച്ചേസിനും 2 പോയിന്റ് വെച്ച ലഭിക്കുന്നതാണ്! 

 

 

1000 പോയ്ന്റ്സ് ആയാൽ 10 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നു!

5000 പോയ്ന്റ്സ് ആയാൽ 25 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നു!

10000 പോയ്ന്റ്സ് ആയാൽ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നു!

 

 

Terms & Conditions

ലോയൽറ്റി പ്രോഗ്രാം ഫോൺ ബുക്കിങ്ങിലൂടെ ഓർഡർ ചെയ്യുന്നവർക്കു ലഭിക്കുന്നതല്ല! കാരണം ഇമെയിൽ ID നിര്ബന്ധമാണ്, കൂടാതെ check out as guest ഉപയോഗിക്കുന്ന കസ്റ്റമർക്കും ഈ പോയിന്റ് ലഭിക്കുന്നതല്ല.!

ലോയൽറ്റി പ്രോഗ്രാമുമായി എന്ത് സംശയങ്ങൾക്കും ഞങ്ങളുടെ ഒഫിഷ്യൽ വാട്സ്ആപ്പിൽ ചോദിക്കാവുന്നതാണ്!

Click Here to WhatsApp us! 9446 97 00 22

 

visit www.dailyshoppers.in for sign up!