Daily Shoppers -Online Food Order Policy

Dear Recipient:

മാന്യ ഉപഭോക്താവേ,

ഭക്ഷണം ഓർഡർ ചെയ്യുന്നതുമായുള്ള ചില നിബന്ധനകൾ നിർബന്ധമായും വായിച്ചിരിക്കുക.

  • ഓർഡർ ചെയ്യുന്ന ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞു മിനുറ്റുകൾക്കകം കഴിക്കേണ്ടതാണ്! ഫ്രിഡ്ജിൽ വെച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാവുന്നതാണ്!
  • ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും അതാത് റെസ്റ്റോറന്റുകളിലെ മാനേജരുമായി നേരിട്ട് പറയാനുള്ള സൗകര്യം ഡെയിലി ഷോപ്പേഴ്‌സ് ഒരുക്കിത്തരുന്നതാണ്! അത് വഴി മികച്ച സർവീസ് നൽകുവാൻ ഞങ്ങൾക്കും, ഞങ്ങളുടെ ഫുഡ് പാർട്ണർമാർക്കും സാധിക്കുന്നതാണ്.

📞.. Contact Number of Our Restaurants :-

Mattannur - Iritty 

Mr. Salam Café 1980 by Apsara 813 899 1980

Mr. Khathim CM Restaurant 9746040555

Mr. Yousuf Raravies 9048720030

Kannur (Coming Soon)

Mr. xxxx ----------- 910000000)

Mr. xxxx ----------- 910000000)

Thalassery (Coming Soon)

Mr. xxxx ----------- 910000000)

Mr. xxxx ----------- 910000000)

  • ഡെലിവറി ചെയ്ത ഭക്ഷണം ഒരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല! കാരണം നിങ്ങൾക്കു വേണ്ടി പ്രത്യേകം പാകം ചെയ്തതാണ്, മറ്റാരും അത് കഴിക്കുന്നതല്ല! യാതൊരു കാരണവശാലും ക്യാഷ് റീഫണ്ട് ചെയ്യുന്നതല്ല!
  • താങ്കൾക്കു വല്ല ഫുഡ് അലര്ജികളുമുണ്ടെങ്കിൽ ദയവായി മുൻകൂട്ടി ഞങ്ങളെ അറിയിക്കുക, ഓർഡർ ചെയ്യുമ്പോൾ Instructions for seller എന്ന കോളത്തിൽ അവയൊക്കെ എഴുതാവുന്നതാണു! ദയവായി ശ്രദ്ധിക്കുക ഫുഡ് പോയിസൺ വരുന്നത് താങ്കളുടെ ശരീരത്തിന് പിടിക്കാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടാണ്, അവ ഏതൊക്കെ ആണ് എന്ന് ഞങ്ങളെ അറിയിക്കാൻ താങ്കൾ ബാധ്യസ്ഥരാണ്!
  • എല്ലാ ദിവസവും ഉച്ചക്ക് 03:00 PM മുതൽ 06:00PM വരെ ബുക്കിംഗ് ചെയ്യാവുന്നതാണ്. വൈകീട്ട് 07:00PM മുതൽ ഡെലിവറി തുടങ്ങുന്നതാണ്, കാൻസൽ ചെയ്യാൻ ഞങ്ങളുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടുക അല്ലെങ്കിൽ വിളിക്കുക, WhatsApp Booking 9446 97 0022, 9446 97 00 33
  • (കണ്ണൂർ ടൗണിലെ ബുക്കിംഗ് സമയവും ഡെലിവറി സമയവും Mar 1 നു പുറത്തു വിടുന്നതാണ്!)

 

[ഞങ്ങളുടെ മാത്രം പ്രത്യേകതകൾ, മലയാളത്തിൽ ലൈവ് ചാറ്റ് ചെയ്യാം, ഓർഡർ സ്റ്റാറ്റസ് അറിയാം, വാട്സാപ്പ് വഴി ബുക്ക് ചെയ്യാം, ഫോൺ വിളിച്ചു ബുക്ക് ചെയ്യാം, ബുക്ക് ചെയ്ത റെസ്റ്റോറന്റിലെ മാനേജരെ വിളിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം, അത് വഴി നിങ്ങളുടെ ഇഷ്ടം ഭക്ഷണം തന്നെയാണ് നിങ്ങൾക്കു ലഭിച്ചതെന്ന് ഞങ്ങളുടെ റെസ്റ്റോറന്റ് പാർട്ണർമാർക്കും ഉറപ്പാക്കാം! കൂടാതെ, റെസ്റ്റോറന്റുകാർ തരുന്ന ഡിസ്‌കൗണ്ടിനു പുറമെ ഡെയിലി ഷോപ്പേഴ്‌സ് തരുന്ന ഓഫറുകൾ വേറെയും! കണ്ണൂരിനെ ഒന്ന് ഉഷാറാക്കാം നമ്മളോരുമിച്ചാൽ!] 😍

 

If you require any further information or assistance, feel free to contact us,

 

Management & Staff

www.DailyShoppers.in

Fashion – Electronics – Grocery – Gifts – Food – Holidays – Advertisement

Available - Android,iOS apps