Daily Shoppers Refer & Earn

Related image
Daily Shoppers Kannur Refer & Earn!
 win upto ₹ 500/- DScash!

 

നിങ്ങളുടെ കൂട്ടുകാർ, കുടുംബക്കാർ എന്നിവർക്ക് ഡെയിലി ഷോപ്പേഴ്‌സ് മൊബൈൽ ആപ്പ് റെഫർ ചെയ്യൂ, അവരുടെ ആദ്യ പർച്ചേസിന് അവർക്കും നിങ്ങൾക്കും ക്യാഷ് ഡിസ്‌കൗണ്ട്!

BUT HOW? 🤔

Terms & Conditions 

  • ഡെയിലി ഷോപ്പേഴ്‌സ് ആൻഡ്രോയിഡ്, ഐഫോൺ ആപ്പുകളുടെ ലിങ്കുകൾ നിങ്ങളുടെ കൂട്ടുകാർ, കുടുംബക്കാർ എന്നിവർക്ക് അയച്ചു കൊടുക്കുക, അവർ - അവരുടെ ആദ്യ പർച്ചേസ് ചെയ്യുമ്പോൾ, നിങ്ങൾ നൽകിയ കൂപ്പൺ കോഡ് ഉപയോഗിച്ചാൽ അവർക്കു ഡിസ്‌കൗണ്ട് ലഭിക്കുന്നു!
  • റെഫർ & ഏർൺ ക്ലബിൽ ചേരാൻ ആദ്യം നിങ്ങൾ ഞങ്ങളുടെ ബിസിനസ് വാട്സാപ്പിലെക്ക് മെസ്സേജ് അയക്കുക! അതിനു വേണ്ടി 9446970022 ലേക്ക്  REFER എന്ന് മെസ്സേജ് അയക്കുക!
  • തുടർന്ന്, ഞങ്ങൾ നിങ്ങൾക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കൂപ്പൺ കോഡുകൾ തരുന്നതാണ്!
  • നിങ്ങൾ എത്രപേർക്ക് റെഫർ ചെയ്യുന്നോ, അത്രയും പേർ നിങ്ങളുടെ കൂപ്പൺ കോഡ് ഉപയോഗിക്കുന്നുണ്ടോ എന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്! അതനുസരിച്ചു, ഓരോ റെഫെറൽ പർച്ചേസിനും നിങ്ങൾക്ക് ₹20/- രൂപവരെ ലഭിക്കുന്നു! 
  • 1 ദിവസം ചുരുങ്ങിയത് 10 പേരെ റെഫർ ചെയ്യുകയാണെങ്കിൽ, ₹200/- രൂപവരെ ഒരു ദിവസം നിങ്ങൾക്ക്  കാശ് ബാക് ആയി ലഭിക്കും!
  • (റെഫർ ചെയ്താൽ മാത്രം പോരാ, അവർ എന്തെങ്കിലും പർച്ചേസ് ചെയ്യുക കൂടി വേണം!, അത് സിമ്പിൾ ആണ്, മീൻ മുതൽ ബീഫ് വരെ ഓൺലൈൻ വാങ്ങാം, ഒരു വീട്ടിൽ ദിവസവും വേണ്ട സാധനങ്ങൾ മാത്രമേ ഡെയിലി ഷോപ്പേഴ്‌സ് ഓൺലൈൻ സെയിൽ ചെയ്യുന്നുള്ളു!)
  • ഒരു കല്യാണത്തിന് പോയാലോ, സൽക്കാരത്തിന് പോയാലോ, കവലയിൽ പോയാലോ 10 പേരെ കണ്ടു പിടിക്കാൻ വല്യ ബുദ്ധിമുട്ടില്ല! അവരുടെ വീട്ടിലേക്ക് എന്തായാലും മീനും ഇറിച്ചിയും വേണം! Daily Shoppers സജസ്റ്റ് ചെയ്യുന്നതോടപ്പം, ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന കോഡ് കൂടി പറഞ്ഞു കൊടുക്കുക, അവർ പർച്ചേസ് ചെയ്യുമ്പോൾ Benefits നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും!
 Benefits for YOU!
  • മറ്റുള്ള കമ്പനികൾ റെഫറൽ പോയിന്റുകൾ ഡിജിറ്റൽ വാലെറ്റിലേക്ക് ഇട്ടു തരുമ്പോൾ, ഞങ്ങൾ നിങ്ങൾക്ക് ക്യാഷ് ബാക് ഡിസ്‌കൗണ്ട് കൂപ്പണുകളായി തരുന്നു, അതുപയോഗിച്ചു നിങ്ങൾക്കു വീട്ടിലേക്ക് വേണ്ട മീൻ, ഇറച്ചി, ഭക്ഷണം, ബേക്കറി സാധനങ്ങൾ എന്നിവ വാങ്ങാം!!
 Benefits for THEM!
  • അവരുടെ ആദ്യ പർച്ചേസിന് തന്നെ അവർക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നു! 
  • അവർ, നിങ്ങൾ നൽകിയ കോഡുപയോഗിച്ചു വേറെ ആളുകൾക്ക് റെഫർ ചെയ്താലും നിങ്ങൾക്ക് ബെനഫിറ്സ് ലഭിക്കും!
തികച്ചും ഉപകാരപ്രദമായ റെഫറൽ പ്രോഗ്രാം! അല്ലെ? 😍
Learn More WhatsApp us now!
9446970022