Delivery Boys!


നാട്ടിൽ ജോലി ചെയ്യൂ!
നമ്മുടെ നാടും, നമ്മുടെ വീടും, നമ്മുടെ അയൽക്കാരും! ഐവ!
നാട്ടിൽ സമാധാനത്തോടെ ഒരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ വരൂ! ഞങ്ങളുടെ കൂടെ ജോലി ചെയ്യൂ!

  • 7 മണിക്കൂർ ഷിഫ്റ്റ് ജോലി (സീസണൽ സമയത്തു കുറച്ച അധികം വേണ്ടി വരും)
  • പെട്രോൾ അലവൻസ് 
  • ഫ്രീലാൻസ് ആയി വർക്ക് ചെയ്യാം
  • മാസത്തിലൊരിക്കൽ ഫുഡ് കൂപ്പൺ
  • വീട്ടിൽ ഇരിക്കാം, ഓർഡർ വന്നാൽ ഡെലിവറി ചെയ്യാൻ റെഡി ആയിക്കൊള്ളണം
  • ഡ്രൈവിംഗ് ലൈസെൻസ്, സ്വന്തം ബൈക്ക് എന്നിവ മതി
  • നല്ല രീതിയിൽ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഉണ്ടായാൽ ഓഫീസ് ജോലി ഉൾപ്പെടെ സ്ഥാനക്കയറ്റം
  • നിങ്ങളുടെ ആത്മാർഥത, സത്യസന്ധത എന്നിവ കമ്പനിയുടെ വളർച്ചക്ക് പുറമെ സ്ഥാനക്കയറ്റം എന്നിവയ്ക്കൊക്കെ ഹേതുവാകും!
  • നല്ല രീതിയിലാണെങ്കിൽ നല്ല രീതിയിൽ വളർച്ച ഉണ്ടാകും! 

താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക, ഓർക്കുക കഷ്ടപ്പെടാൻ തയ്യാറാവാത്തവർ ഒരിക്കലും ഒന്നും നേടിയിട്ടില്ല!

WhatsApp 9446970022

Delivery Vacancies

  1. Mattannur x2
  2. Iritty x2
  3. Panoor x3
  4. Thalassery x2
  5. Thalipparamba x3
  6. Irikkur x2
  7. Vadakara x3
  8. Ulikkal x2
  9. Kanjangad x2
  10. Payyannur x2
  11. Chakkarakkal x2
  12. Ancharakkandi x2
  13. Kanjirode x2
  14. Mahe x2
  15. Mayyil x2
  16. Aalakkode x2
  17. Vallithode - Koottupuzha x2
  18. Pilathara x2
  19. Pazayangadi x2