Fish Cutting 🐟✂️

ഡെയിലി ഷോപ്പേഴ്‌സ് ഓൺലൈൻ What's New??
🐠🐟🦈🎣
-
കണ്ണൂർ ജില്ലയിലങ്ങോളമിങ്ങോളമുള്ള വനിതകളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു! മീൻ ഇനി കട്ട് ചെയ്തും ലഭിക്കും! 👨‍🍳💁‍♀
-
🎊🎉🎀🎈
DailyShoppers ഒന്നാം വാർഷിക സമ്മാനം!
"വേറെ എന്ത് ജോലിക്കും ആളെ കിട്ടും, പക്ഷെ മീൻ മുറിക്കാൻ ആരും തയ്യാറല്ല! ബങ്കാളികൾ വരെ!" ☹
-
ഇതായിരുന്നു അവസ്ഥ, പക്ഷെ ഞങ്ങൾ എല്ലാ പ്രതിസന്ധികളും തരണം ചെയ്തത് പോലെ ഇതിനും ഒരു പരിഹാരം കണ്ടെത്തിക്കഴിഞ്ഞു! 😃
മാർക്കറ്റിലെ വിലയ്ക്ക് മീൻ മുറിച്ചു നൽകുന്നതാണ്, കട്ടിങ് ചാർജുകൾ ചുവടെ നൽകുന്നു!
-
Cutting Charge ₹25 (500g)
Cutting Charge ₹30 (1kg)
(Standard Cutting Rate Across Kannur)
-
◐◑◐◑◐◑◐◑◐◑◐◑

ഇപ്പോൾ Chargeable കട്ടിങ് ചെയ്യുന്ന മീനുകൾ

കരിമീൻ ✅
പിയാപ്ല മീൻ ✅
റിപ്പർ ✅
തളയൻ ✅
ചെമ്പല്ലി ✅
അടക് ✅
കൊയല ✅
ചൂര ✅
മത്തി ✅
അയല ✅
പൂമീൻ ✅
തിരുത പുഴ മീൻ ✅
ഫിലോപ്പി മീൻ ✅
ചൈന ആവോലി ✅

◒◓◒◓◒◓◒◓◒◓◒◓

ഇപ്പോൾ Free Cutting കട്ടിങ് ചെയ്യുന്ന മീനുകൾ

ആവോലി  No CuttingCharges
ഏട്ട   No CuttingCharges
അയക്കൂറ   No CuttingCharges
സ്രാവ്  No CuttingCharges
തിരണ്ടി  No CuttingCharges
 
◐◑◐◑◐◑◐◑◐◑◐◑

ഇപ്പോൾ കട്ടിങ് ചെയ്തു കൊടുക്കുവാൻ സാധിക്കാത്ത മീനുകൾ

ചെമ്മീൻ 🚫
കൂന്തൽ 🚫
കല്ലുമ്മക്കായ 🚫
മുള്ളൻ 🚫
മാന്ത 🚫
ഞണ്ട് 🚫
വേളൂരി 🚫

(വിദഗ്ധരായ തൊഴിലാളികളെ കിട്ടിയാൽ ഉടൻ ഇവയും കട്ട് ചെയ്തു നൽകുവാൻ സാധിക്കും, ദയവായി കാത്തിരിക്കുക)🙏🙏
-
കട്ടിങ് വിവരങ്ങൾ അടങ്ങിയ ഏറ്റവും പുതിയ ഡെയിലി ഷോപ്പേഴ്‌സ് മൊബൈൽ അപ്‌ഡേറ്റ് ഇറങ്ങിയിട്ടുണ്ട്, iPhone, Android ഉടൻ തന്നെ ഡെയിലി ഷോപ്പേഴ്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക!
-
മീൻ കട്ടിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ ഞെക്കുക
https://wa.me/919446970022/?text=FishCutting
░░░░░░░░░░░
-
ഡെയിലി ഷോപ്പേർസ് പുതിയ ആപ്പ് ഡൌൺലോഡ് ചെയ്തോ? ഇല്ലെങ്കിൽ ഇവിടെ അമർത്തിയാൽ ഗൂഗിളിൽ പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലൈഡ് ചെയ്യാം! 👇
Daily Shoppers Kannur എന്ന് പ്ളേ സ്റ്റോറിൽ സേർച്ച്‌ ചെയ്താലും കാണാം!
Android ഡൌൺലോഡ് ചെയ്യുവാൻ
https://play.google.com/store/apps/details?id=com.dailyshoppers.app
-
iOS ഡൌൺലോഡ് ചെയ്യുവാൻ
https://apps.apple.com/in/app/daily-shoppers/id1471606242
#######################
-
ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ മലയാളത്തിൽ കാണാം!👇
https://www.youtube.com/watch?v=5CNML7h5LWY&t=5s