Eid Offer

 Daily Shoppers Eid Fest 2019

 

പെരുന്നാൾ പ്രമാണിച്ചു ആഗസ്ത് 8 മുതൽ 12 വരെ, എന്ത് പ്രോഡക്ട് വാങ്ങിയാലും ഫ്രീ ഡെലിവറി!, അതായതു മാർക്കറ്റ് വില മാത്രം നൽകിയാൽ മതി, ഡെലിവറി ചാർജ് ഫ്രീ! 

അനുദിനം വർധിച്ചു വരുന്ന പെട്രോൾ പ്രൈസ് ഇത്ര കൂടിവരുന്ന അവസരത്തിൽ ഫ്രീ ഡെലിവറി എന്തിനു നൽകുന്നു, എന്ന് ഒരു വിഭാഗം കസ്റ്റമേഴ്സ് ചോദിക്കാനിടയുണ്ടായി, അതിനുള്ള ഉത്തരം ഇതാണ്, ഇതൊരു പ്രൊമോഷൻ പരിപാടിയുടെ ഭാഗമാണ്! ഞങ്ങൾ പതിനായിരങ്ങൾ കൊടുത്തു പരസ്യം ചെയ്യുന്ന പൈസ, എന്തുകൊണ്ട് നേരിട്ട് കസ്ടമർക്കു കൊടുത്തുകൂടാ എന്ന ആശയമാണ്, ഒരാഴ്ച ഫ്രീ ഡെലിവറി എന്ന ഈ സൂപ്പർ ഓഫറിലേക്ക് നയിച്ചത്!!

നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ കൂട്ടുകാരോടും കുടുംബക്കാരോടും മാക്സിമം ഈ വിവരം പങ്കുവെച്ചു ഞങ്ങളുടെ ഈ കാമ്പയിനിൽ പങ്കെടുക്കുക!

 

 👇🏻ഫ്രീ ഡെലിവറി സെയിൽ ആരംഭിക്കുവാൻ ഇനി👇🏻

Free Delivery Discount Code : FreeDelivery

 

Terms & Conditions:

  • നിങ്ങൾ പർച്ചേസ് ചെയുമ്പോൾ മുകളിലുള്ള ഡിസ്‌കൗണ്ട് കൂപ്പൺ ഉപയോഗിച്ചാൽ മാത്രമേ ഫ്രീ ഡെലിവറി ലഭ്യമാവുകയുള്ളു!
  • ബീഫ് മട്ടൻ കോഴി എന്തുവാങ്ങിയാലും ഫ്രീ ഡെലിവറി ( ആഗസ്ത് 8 മുതൽ 12 വരെ മാത്രം)
  • ഡിസ്‌കൗണ്ട് കൂപ്പൺ കൗണ്ട്ഡൌൺ തീരുന്ന മുറക്ക് പ്രത്യക്ഷപ്പെടുന്നതാണ്!
  • മിനിമം ₹ 100/- രൂപയുടെ പർച്ചേസ് ചെയ്യുന്നവർക്കു മാത്രമേ ഫ്രീ ഡെലിവറി ഒരാഴ്ചത്തേക്ക് ലഭ്യമാവുകയുള്ളു.
  • ട്രോളിംഗ് നിരോധനം കഴിയുന്നമുറക്ക് ഇഷ്ടം പോലെ കടൽ മീൻ ലഭ്യമാവും! ദിവസവും 25 ൽ പരം മീൻ ഡെയിലി ഷോപ്പേഴ്സിൽ ലഭ്യമാവും!
  • ഓർഡർ ചെയ്യുമ്പോൾ ലൊക്കേഷൻ നോക്കി ഓർഡർ ചെയ്യാൻ ശ്രദ്ധിക്കണം!
  • ഡെയിലി ഷോപ്പേഴ്‌സ് ആൻഡ്രോയിഡ്, ഐഫോൺ ആപ്പുകൾ ലഭ്യമാണ്!
  • ഫോൺ ഉപയോഗിക്കാൻ അറിയാത്ത പ്രായമായ ആളുകൾക്ക് വേണ്ടി പ്രത്യേകം ഫോൺ ബുക്കിംഗ് സൗകര്യവും ഉണ്ട്, ഫോൺ ബുക്കിങ്ങിനു വേണ്ടി ഈ നമ്പറിൽ വിളിക്കുക. 📞 9446970022
  • മട്ടന്നൂർ ഇരിട്ടി മേഖലയിൽ രവിലെ 9:00 മണിമുതൽ 10:30 വരെയാണ് ബുക്കിംഗ് സമയം, 10:30 സമയം കഴിഞ്ഞു ഓർഡർ സ്വീകരിക്കുകയില്ല!
  • ചക്കരക്കൽ, അഞ്ചരക്കണ്ടി, മുണ്ടേരി, കണ്ണൂർ ടൌൺ മേഖലയിൽ രവിലെ 7:00 മണിമുതൽ 09:00 വരെയാണ് ബുക്കിംഗ് സമയം, 09:00 സമയം കഴിഞ്ഞു ഓർഡർ സ്വീകരിക്കുകയില്ല!
  • എന്തുകൊണ്ട് ബുക്കിംഗ് സമയം പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് ചോദിച്ചാൽ, കണ്ണൂർ ജില്ലയിൽ 150 അധികം ടൗണുകളിൽ ഡെലിവറി സൗകര്യമുണ്ട്, ഓർഡർ സമയം നിജപ്പെടുത്തിയില്ലെങ്കിൽ ഡെലിവറി ലെറ്റ് ആവും, മീൻ മാർകെറ്റിൽ സ്റ്റോക്ക് തീരുവാനും സാധ്യത ഏറെയാണ്!
  • കൃത്യ സമയത്തു ബുക്ക് ചെയ്തിട്ടാൽ, നേരത്തെ എത്തിക്കുവാൻ ഞങ്ങളുടെ മിടുക്കരായ ഡെലിവറി ബോയ്സ് ശ്രമിക്കും!
 💡ദയവായി ശ്രദ്ധിക്കുക, താങ്കൾ ആദ്യമായി ഓർഡർ ചെയ്യുന്ന വ്യക്തി ആണെങ്കിൽ, താങ്കളുടെ അഡ്രസ് ഞങ്ങളുടെ ഡെലിവറി ബോയ്സിന് കണ്ടു പിടിക്കാൻ ചെറിയ താമസം വന്നേക്കാം, ആയതിനാൽ കൃത്യം ലൊക്കേഷൻ ഓർഡർ ചെയ്യുമ്പോൾ നൽകുവാൻ ശ്രമിക്കുക! അടുത്ത തവണ മുതൽ നിങ്ങളുടെ ഓർഡർ വേഗം എത്തിക്കുവാൻ ഡെലിവറി ബോയ്‌സിന് സാധിക്കും! ഇതിന്റെ കാരണം നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളും ഒരുപാട് ദൂരെയാണ്, മാത്രമല്ല മോശം റോഡ്, കാലാവസ്ഥ എന്നിവയൊക്കെ ഡെലിവറി താമസിക്കുവാൻ കാരണമായേക്കാം! സഹകരിക്കുക!