Free Delivery on Tuesday's

ഡെയിലി ഷോപ്പേഴ്‌സ് കസ്റ്റമേഴ്സിന് ഇനി ഇരട്ടിമധുരം!

ഇനിമുതൽ എല്ലാ ചൊവ്വാഴ്ചകളിലും ഫ്രീ ഡെലിവറി! എല്ലാ മാസവും 4 തവണ (ചൊവ്വാഴ്ച്ചകളിൽ) ഉപഭോക്താക്കൾക്ക് സാധനങ്ങൾ മാർക്കറ്റ് വിലയിൽ വീട്ടിലെത്തിക്കും! ഡെലിവറി ചാർജ് ഇല്ലാതെ!
 Discount Code:- FreeTuesday 

 

Terms & Conditions:

  • കൂപ്പൺ കോഡ് എല്ലാ ചൊവ്വാഴ്ചകളിലും മാത്രമേ വർക്ക് ആവുകയുള്ളൂ, സ്മാർട്ട് കൂപ്പൺ കൊണ്ടാണ്!
  • നിങ്ങൾ പർച്ചേസ് ചെയുമ്പോൾ മുകളിലുള്ള ഡിസ്‌കൗണ്ട് കൂപ്പൺ ഉപയോഗിച്ചാൽ മാത്രമേ ഫ്രീ ഡെലിവറി ലഭ്യമാവുകയുള്ളു!
  • ബീഫ് മട്ടൻ കോഴി എന്തുവാങ്ങിയാലും ഫ്രീ ഡെലിവറി 
  • മിനിമം ₹ 100/- രൂപയുടെ പർച്ചേസ് ചെയ്യുന്നവർക്കു മാത്രമേ ഫ്രീ ഡെലിവറി ലഭ്യമാവുകയുള്ളു.
  • ദിവസവും 25 ൽ പരം മീൻ ഡെയിലി ഷോപ്പേഴ്സിൽ ലഭ്യമാവും!
  • ഓർഡർ ചെയ്യുമ്പോൾ ലൊക്കേഷൻ നോക്കി ഓർഡർ ചെയ്യാൻ ശ്രദ്ധിക്കണം!
  • ഡെയിലി ഷോപ്പേഴ്‌സ് ആൻഡ്രോയിഡ്, ഐഫോൺ ആപ്പുകൾ ലഭ്യമാണ്!
  • ഫോൺ ഉപയോഗിക്കാൻ അറിയാത്ത പ്രായമായ ആളുകൾക്ക് വേണ്ടി പ്രത്യേകം ഫോൺ ബുക്കിംഗ് സൗകര്യവും ഉണ്ട്, ഫോൺ ബുക്കിങ്ങിനു വേണ്ടി ഈ നമ്പറിൽ വിളിക്കുക. 📞 9446970022
  • മട്ടന്നൂർ ഇരിട്ടി മേഖലയിൽ രവിലെ 9:00 മണിമുതൽ 10:30 വരെയാണ് ബുക്കിംഗ് സമയം, 10:30 സമയം കഴിഞ്ഞു ഓർഡർ സ്വീകരിക്കുകയില്ല!
  • ചക്കരക്കൽ, അഞ്ചരക്കണ്ടി, മുണ്ടേരി, കണ്ണൂർ ടൌൺ മേഖലയിൽ രവിലെ 7:00 മണിമുതൽ 09:00 വരെയാണ് ബുക്കിംഗ് സമയം, 10:00 സമയം കഴിഞ്ഞു ഓർഡർ സ്വീകരിക്കുകയില്ല!
  • എന്തുകൊണ്ട് ബുക്കിംഗ് സമയം പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് ചോദിച്ചാൽ, കണ്ണൂർ ജില്ലയിൽ 150 അധികം ടൗണുകളിൽ ഡെലിവറി സൗകര്യമുണ്ട്, ഓർഡർ സമയം നിജപ്പെടുത്തിയില്ലെങ്കിൽ ഡെലിവറി ലെറ്റ് ആവും, മീൻ മാർകെറ്റിൽ സ്റ്റോക്ക് തീരുവാനും സാധ്യത ഏറെയാണ്!
  • കൃത്യ സമയത്തു ബുക്ക് ചെയ്തിട്ടാൽ, നേരത്തെ എത്തിക്കുവാൻ ഞങ്ങളുടെ മിടുക്കരായ ഡെലിവറി ബോയ്സ് ശ്രമിക്കും!

 

 💡ദയവായി ശ്രദ്ധിക്കുക, താങ്കൾ ആദ്യമായി ഓർഡർ ചെയ്യുന്ന വ്യക്തി ആണെങ്കിൽ, താങ്കളുടെ അഡ്രസ് ഞങ്ങളുടെ ഡെലിവറി ബോയ്സിന് കണ്ടു പിടിക്കാൻ ചെറിയ താമസം വന്നേക്കാം, ആയതിനാൽ കൃത്യം ലൊക്കേഷൻ ഓർഡർ ചെയ്യുമ്പോൾ നൽകുവാൻ ശ്രമിക്കുക! അടുത്ത തവണ മുതൽ നിങ്ങളുടെ ഓർഡർ വേഗം എത്തിക്കുവാൻ ഡെലിവറി ബോയ്‌സിന് സാധിക്കും! ഇതിന്റെ കാരണം നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളും ഒരുപാട് ദൂരെയാണ്, മാത്രമല്ല മോശം റോഡ്, കാലാവസ്ഥ എന്നിവയൊക്കെ ഡെലിവറി താമസിക്കുവാൻ കാരണമായേക്കാം! സഹകരിക്കുക!