Job Vacancy - Delivery Boys

🛵🛵 Delivery Job Vacancy @ Kannur
കണ്ണൂരിലെ ഓൺലൈൻ ഷോപ്പിംഗ് സംരംഭം ഡെയിലി ഷോപ്പേഴ്‌സ് കണ്ണൂർ ടൌൺ മേഖലയിൽ ഡെലിവറി ബോയ്സ് നെ തേടുന്നു!
-
✆✆✆✆✆✆✆✆✆✆✆✆✆✆✆✆✆
ഫുൾ ടൈം 3 , പാർട്ട് ടൈം 5 ജോബുകൾ വകൻസി ഉണ്ട്!
ഫുൾ ടൈം ജോബ് സാലറി 10k , പാർട്ട് ടൈം സാലറി 4.5k പെട്രോൾ ചാർജുകൾ വേറെ തരും
-
താഴെ പറയുന്ന മേഖലയിലുള്ളവർക്ക് മുൻഗണന:-
താഴെ ചൊവ്വ -കണ്ണൂർ സിറ്റി -കക്കാട് -താണ -തളാപ് -പയ്യാമ്പലം മേലെ ചൊവ്വ ഏരിയ
❀❀❀❀❀❀❀❀❀❀❀❀❀❀
-
താല്പര്യമുള്ളവർ ഇപ്പോൾ തന്നെ ഞങ്ങളുടെ വാട്സാപ്പ് ബന്ധപ്പെടുക
-
Call for more details
📞 8129901910
📞 9446970022
Mr. Akram
(Business Development Head)
DailyShoppers Kannur Town
▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒
കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഈ കാലത്ത് ഒരു ജോലി അല്ലെങ്കിൽ സൈഡ് ജോലി എന്നത് ഒരുപാട് പേരുടെ ആഗ്രഹമായിരിക്കും, അത്തരക്കാർക്കു ഒരു അവസരം ലഭിക്കുന്നതിന് വേണ്ടി ഈ മെസ്സേജ് താങ്കളുടെ കുടുംബക്കാർക്കും കൂട്ടുകാർക്കും അയച്ചു കൊടുക്കുക. ചേതമില്ലാത്ത ഒരു ഉപകാരം!
▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒
-
Job Posted 17-Nov-19 @ 09:00 am
Office Address
DailyShoppers Marketing Pvt Ltd
GulfTech Building
Mattannur, Kannur
www.dailyshoppers.in
Android, iOS apps available
-
ⒹⒶⒾⓁⓎ ⓈⒽⓄⓅⓅⒺⓇⓈ
മട്ടന്നൂർ-ഇരിട്ടി-എളമ്പാറ-ചക്കരക്കൽ- അഞ്ചരക്കണ്ടി-കാഞ്ഞിരോട്-മുണ്ടേരി-ഇരിവേരി-ചാലോട്-വളപട്ടണം-കണ്ണൂർ സിറ്റി-കക്കാട്-താഴെ ചൊവ്വ-എളയാവൂർ-മുണ്ടയാട്-ചാല-മുഴപ്പിലങ്ങാട്
Delivery available 200+ towns across kannur!
-
Coming Soon
തലശ്ശേരി-പാനൂർ-കൂത്തുപറമ്പ്-മമ്പറം-കതിരൂർ-മുരിയാട്-മൊകേരി-കിണവക്കൽ-പിണറായി
.
📱 Android App ഡൌൺലോഡ് ചെയ്യുവാൻ
https://play.google.com/store/apps/details?id=com.dailyshoppers.app
.
📱 iOS ഡൌൺലോഡ് ചെയ്യുവാൻ
https://apps.apple.com/in/app/daily-shoppers/id1471606242