Lucky Winners

DailyShoppers Lucky Winners!

ഡെയിലി ഷോപ്പേഴ്‌സ് വഴി പർച്ചേസ് ചെയ്യുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സിന് റാഫിൾ ഡ്രോയിലൂടെ നൽകുന്ന ഡിസ്‌കൗണ്ട് കൂപ്പണുകളും അവയുടെ വിവരങ്ങളും ഇവിടെ പബ്ലിഷ് ചെയ്യും! കൂടാതെ ഞങ്ങളുടെ മാത്രം പ്രത്യേകതയായ ടോപ് സ്‌പെൻഡർ ഓഫ് ദി വീക്ക് ( ആഴ്ചയിലെ ഏറ്റവും കൂടുതൽ പർച്ചേസ് ചെയ്യുന്നവർക്കുള്ള സ്‌പെഷൽ കൂപ്പൺ ) എന്നിവയൊക്കെ ഇവിടെ കാണാം! 

ലോകത്തൊരു നിലവാരമുള്ള ഷോപ്പിംഗ് എക്സ്പീരിയൻസിനു വേണ്ടി ഒട്ടനവധി പുതുമകൾ! നിങ്ങള്ക്ക് ഞങ്ങളോട് ചാറ്റ് ചെയ്യാൻ WhatsApp 9446970022 പ്രവർത്തന സജ്ജമാണ്, കോൾ സെന്റർ 9446970033 , കൂടാതെ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ചാറ്റ് ചെയ്യണമെങ്കിൽ Live Chat സൗകര്യം ഉപയോഗിക്കാം!

കണ്ണൂരിനു വേണ്ടി കണ്ണൂരുകാരുടെ സംരംഭം!