Mobile App

ഡെയിലി ഷോപ്പേഴ്‌സ് നിലവിലെ ആപ്പ് 20-05-2019 ആവുന്നതോടെ പിൻവലിക്കുന്നതാണ്, പകരം പുതിയൊരു അപ്‌ഡേഷൻ 21-05-2019 ആവുന്നതോടെ പ്ലേയ് സ്റ്റോറിൽ ലഭ്യമാവും! 
-
പുതിയ അപ്‌ഡേഷന്റെ പ്രത്യേകതകൾ
1. 5MB താഴെ മാത്രം സൈസ്! (നിലവിലുള്ള ആപ്പ്18 MB ആണെന്നോർക്കണം!)
2. ഫാസ്റ്റ് ലോഡിങ്!
3. ഈസി ഷോപ്പിംഗ്
4. ഫേവറൈറ് കാർട്ട് (നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകൾ ഫേവറിറ്റ് എന്ന ഫോൾഡറിൽ സൂക്ഷിക്കാം, പിന്നീട് എപ്പോൾ വേണമെങ്കിലും പർച്ചേസ് ചെയ്യാം)
5. മീൻ ഇറച്ചി പോലുള്ള പ്രൊഡക്ടുകൾ പ്രത്യേകം തരം തിരിച്ചു വാങ്ങാം
6. ഡ്രസ്, വീട്ടുപകരണങ്ങൾ എന്നിവ ഇനി ഡെയിലി ഷോപ്പേഴ്‌സ് പുതിയ ആപ്പ് വഴി എളുപ്പം പർച്ചേസ് ചെയ്യാം
പുതിയ അപ്‌ഡേറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കു അല്ലെങ്കിൽ whatsapp മെസ്സേജ് അയക്കു!

Click Here to WhatsApp us!

 പുതിയ ആപ്പ് ഉപയോഗിച്ചു എങ്ങനെ ഓർഡർ ചെയ്യാം എന്നതിന്റെ 1 മിനിറ്റ് വീഡിയോ കൂടി ഉടൻ പബ്ലിഷ് ചെയ്യുന്നതാണ്!