Order has been Delivered!

താങ്കളുടെ ഓർഡർ ഡെലിവറി ചെയ്തിട്ടുണ്ട്! താങ്കളെ പോലെ ഞങ്ങളും excited ആണ്!! താങ്കൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ താങ്കൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് നു ഒരു റിവ്യൂ ഇട്ടാൽ മറ്റുള്ളവർക്ക് വാങ്ങുമ്പോൾ അതൊരു സഹായമാകും! 

  • എങ്ങനെ റിവ്യൂ ഇടാം ?
  1. താങ്കൾ ഓർഡർ ചെയ്ത ഇട്ടതിന്റെ അടിയിൽ റിവ്യൂ എന്ന കോളം ഉണ്ട്, അവിടെ
  2. ഇംഗ്ലീഷോ മലയാളമോ കമന്റ് ഇടാവുന്നതാണ്!

ഞങ്ങളുടെ പ്രത്യേകത!
മറ്റുള്ള ഓൺലൈൻ ഷോപ്പിംഗ് ഓർഡർ റിട്ടേൺ ഭയങ്കര നൂലാമാലകളാണ്, ഡെയിലി ഷോപ്പേഴ്‌സ് ഓർഡർ റിട്ടേൺ ഒരു ഫോൺ കാൾ കൊണ്ട് തീരും എല്ലാ ഫോർമാലിറ്റികളും! എന്താ ഇഷ്ടായില്ലേ? 😍 ഇത് പോലെ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സേവിക്കും!💪🏻

☎️ Call us for any help +919446970022 , +919446970033