Organic Honey by DailyShoppers

നിങ്ങളുടെ സന്തോഷകരമായ ഒത്തുചേരലിനു മധുരം കൂടി ചേർന്നാലോ...
പ്രിയപ്പെട്ടവർക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം...
സ്വാദിനൊപ്പം ഔഷധഗുണം കൂടി ചേർന്നാലോ...
ഇനി രസക്കൂട്ടുകൾ നിറഞ്ഞ പലഹാരങ്ങൾക്ക് പകരം പ്രകൃതി തന്ന സ്വാദൂറും പലഹാരങ്ങൾ ആയാലോ...
ഗവ:ലാബിൽ പരിശോധിച്ചു ഉറപ്പ് വരുത്തിയതും സംസ്കരിച്ചതും
📌 100% പ്രകൃതിദത്തവും ശുദ്ധമായതുമായ തേൻ

ഒരു വീട്ടിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഔഷധം

💦 കാട്ടുതേൻ 
💦 ചെറുതേൻ 
💦 പൂന്തേൻ 
💦 വയനാടൻ തേൻ 
💦 സാധാതേൻ