Shawarma Fest 🌯

 3 Shawarma വാങ്ങുമ്പോൾ 1 തികച്ചും ഫ്രീ! 😱

 

ഡെയിലി ഷോപ്പേഴ്‌സ് എല്ലാ ആഴ്ചകളിലും ഷവർമ ഫെസ്റ്റ് 🌯

ഈ ആഴ്ച ഷവർമ ഫെസ്റ്റ് കണ്ണൂർ ടൌൺ, ചക്കരക്കൽ, കൂടാളി, അഞ്ചരക്കണ്ടി, ചാലോട്, മുണ്ടേരി ചാപ്പ, വാരം, വലിയന്നൂർ, കുടുക്കിമൊട്ട, ചെമ്പിലോട്, തലമുണ്ട, എന്നി ലൊക്കേഷനുകളിൽ!

 (മറ്റുള്ള ലൊക്കേഷനുകളിൽ ഉടൻ വരും)

 Next Offer on :-  02-10-2019 Wednesday

അടുത്ത ഓഫർ ഉടൻ

Terms & Conditions:

  • കൗണ്ട്ഡൌൺ തീരുന്നതോടെ ബുക്കിംഗ് ആരംഭിക്കുന്നതാണ്.
  • കൂപ്പൺ എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ താഴെ കാണാം! നിർബന്ധമായും കാണേണ്ടതാണ്! 
  • ബുക്കിംഗ് സമയം ആരംഭിച്ചാൽ മാത്രമേ കൂപ്പൺ കോഡ് മുകളിൽ കാണുകയുള്ളു!
  • 4 ഷവർമ നിങ്ങളുടെ കാർട്ടിൽ ആഡ് ചെയ്തു ഡിസ്‌കൗണ്ട് കൂപ്പൺ അപ്ലൈ ചെയ്യുമ്പോൾ 1 ഷവർമ ഫ്രീ ആയി ലഭിക്കുന്നു (BUY 3 GET 1 FREE)
  • ഓഫറുള്ള ആഴ്ച ഒരാൾക്ക് ഒരു തവണ മാത്രമേ ഡിസ്‌കൗണ്ട് കൂപ്പൺ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു, അതായതു ഈ ഡിസ്‌കൗണ്ട് കോഡ് സ്മാർട്ട് കൂപ്പൺ ആണ്. എല്ലാ ആഴ്ചയും കൂപ്പൺ കോഡുകൾ മാറുന്നതാണ്.
  • ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്കാണ് ഓഫർ ലഭിക്കുന്നത്.
  • അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളു. ഓഫറുള്ള ദിവസം വൈകീട്ട് 03:00 മണിമുതൽ 05:00 മണിവരെ ബുക്കിംഗ് സമയം, ഈ സമയം കഴിഞ്ഞാൽ കൂപ്പൺ EXPIRE ആവും, പിന്നീട് കൂപ്പൺ വർക് ചെയ്യുന്നതല്ല. അതിനാൽ ബുക്കിംഗ് സമയം ശ്രദ്ധിക്കുക.
  • ഈ ഓഫർ റോൾ ഷവര്മക്ക് മാത്രം, പ്ളേറ്റ് ഷവർമ്മക്ക് കൂപ്പൺ വർക്ക് ആവില്ല.
  • കൂപ്പണുകൾ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ്, കൂടാതെ ആപ്പ് തുറന്നു വരുമ്പോൾ സ്ലൈഡ് ഷോയിലും കൂപ്പൺ പ്രദര്ശിപ്പിക്കുന്നതാണ്.
  • കൂപ്പൺ എക്സ്ചേഞ്ച് ചെയ്യുവാനോ, ഡെലിവറി അഡ്രസ് ഓർഡർ ചെയ്തു കഴിഞ്ഞു ചേഞ്ച് ചെയ്യുവാനോ സാധിക്കുന്നതല്ല. ഓർഡറുകൾ ലഭിച്ചു കൺഫേം ചെയ്തു കഴിഞ്ഞാൽ കാൻസൽ ചെയ്യാൻ സാധിക്കുന്നതല്ല!.
  • ഫ്രീ ഉള്ളതിനാൽ ഒരുപാടുപേർ ബുക്ക് ചെയ്യാൻ സാധ്യതയുണ്ട്, അതുകൊണ്ട് എല്ലാവരും 03:00 മണിമുതൽ തന്നെ ബുക്ക് ചെയ്യുവാൻ ശ്രമിക്കുക, ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് BUY 3 GET 1 Free ഓഫർ ലഭിക്കുക!
  • ബുക്ക് ചെയ്യുവാൻ വല്ല ബുദ്ധിമുട്ടും നേരിട്ടാൽ, 9446970022 , 9446970033 നമ്പറിൽ വിളിച്ചും ബുക്ക് ചെയ്യാവുന്നതാണ്! (ഓർക്കുക 03:00 മണിമുതൽ 05:00 മണിവരെ മാത്രമേ ഓഫർ ലഭിക്കുകയുള്ളു!)
  • കൂട്ടുകാരോടും കുടുംബക്കാരോടും ഒത്തു ഇനി ആഘോഷിക്കാം!😍

 

ഡിസ്‌കൗണ്ട് കൂപ്പൺ എങ്ങനെ ഉപയോഗിക്കാം?? വീഡിയോ കാണുക!

 Download Apps