Check COD Availability

ലെഗോൺ കോഴി Daily Market Price

Kannur Market

  • Rs ₹. 1.00


▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒▒

Kannur Market Price ₹115/- per kg

Price Updated 17-11-2019 at 06:00am

▒▒▒▒▒▒▒▒▒▒▒▒▒▒

ദിവസവും മാർക്കറ്റ് വിലയിലെ ലെഗോൺ കോഴി ഇനി ഓൺലൈൻ ഓർഡർ ചെയ്യാം! ഡെലിവറി സമയം തൂക്കം, വില എന്നിവ അടങ്ങുന്ന ബിൽ ചോദിച്ചു വാങ്ങേണ്ടതാണ്!
-
Question. എന്താണ് ഈ 1 രൂപ സംഭവം? 🤔
Answer. ചിക്കൻ വില കോഴിയുടെ തൂക്കത്തിന് അനുസരിച്ചു മാറുന്നതിനാൽ കൃത്യമായ ഒരു വില ഇടൽ അസാധ്യം, ആയതിനാൽ ഞങ്ങൾ അവതരിപ്പിക്കുന്നു ഡെയിലി മാർക്കറ്റ് വിലയിൽ ചിക്കൻ ഡെയിലി ഷോപ്പേഴ്സിൽ നിന്നും വാങ്ങാം! 
-
[ബുക്ക് ചെയ്യുന്നതിന് മുമ്പ് 1 രൂപ കാണും, നിങ്ങളുടെ അഡ്രസ് വിവരങ്ങൾ നൽകിയാൽ അടുത്ത സ്റ്റേജിൽ 19 രൂപ ഓട്ടോമാറ്റിക് ആഡ് ആവും, ചെക്ക് ഔട്ട് ചെയ്യുമ്പോൾ ടോട്ടൽ ഡെലിവറി ചാർജ് 20 രൂപ ആയി മാറും!, കോഴിയുടെ എണ്ണം കൂടുന്നതിനനുസരിച് ഡെലിവറി ചാർജിൽ മാറ്റം വരും!]
-
Any Doubts?  🤗 Call us 9446970022 

 

Booking Time

Advance Booking :- നാളെ രാവിലെ ചിക്കൻ കറി വെക്കാൻ തലേന്ന് രാത്രി ബുക്ക് ചെയ്യുക! Delivery before 10:00am 

Lunch Meat :- ഉച്ചക്ക് കറി വെക്കാനും പൊരിക്കാനും വേണ്ട ചിക്കൻ രാവിലെ 08:00 മുതൽ 10:00 വരെ ബുക്കിംഗ്. Delivery before 11:00am 

Dinner Meat :- രാത്രി കറി വെക്കാനുള്ള ചിക്കൻ വൈകീട്ട് 02:00 മുതൽ 05:00 വരെ ബുക്ക് ചെയ്യാം! Delivery before 07:00pm


 കണ്ണൂർ ടൌൺ, അഞ്ചരക്കണ്ടി, ചക്കരക്കൽ, കൂടാളി, മുണ്ടേരി, വാരം, കാഞ്ഞിരോട്, കുടുക്കിമൊട്ട എന്നിവടങ്ങളിൽ മാത്രമേ ലഭ്യമാവുകയുള്ളു! മറ്റുള്ള പ്രദേശങ്ങളിൽ ഉള്ളവർ ഡെലിവറി ഉണ്ടോ എന്നറിയാൻ ഞങ്ങളുടെ WhatsApp 9446970022 വഴി അന്വേഷിക്കാവുന്നതാണ്


We Also Recommend



People who bought this product, also bought