Check COD Availability

Barbie Cake

Barbie Cake

Handmade by Arshida

  • Rs ₹. 1,280.00
  • Save Rs ₹. 309


  1. Shape : Doll
  2. Flavours : Vanilla & Chocolate Available
  3. Size : 1 Kg 
 

Safety Instructions & Agreement:

  • Fresh Cream cakes should be refrigerated and consumed within 2 days.
    (ഫ്രഷ് ക്രീം കേക്കുകൾ നിർബന്ധമായും ഫ്രിഡ്ജിൽ വെച്ച് 2 ദിവസത്തിനകം ഉപയോഗിക്കേണ്ടതാണ്.)
    • The delivery cannot be redirected to any other address. Occasionally, substitution of flavours/designs may take place due to temporary unavailability issues, Kindly place your order at least 3 days prior to the occasion.
      ( താങ്കളുടെ പരിപാടിയുടെ 3 ദിവസത്തിന് മുമ്പെങ്കിലും ഓർഡർ ചെയ്യാൻ ശ്രദ്ധിക്കുക, കാരണം നിങ്ങളുടെ അസുലഭ മുഹൂർത്തങ്ങൾ വളരെ മികച്ചതാക്കാൻ ഞങ്ങൾക്ക് പ്രത്യേക താല്പര്യമുണ്ട്. കൂടാതെ, ഓർഡർ ചെയ്ത അഡ്രസിലേക്കു മാത്രമേ ഡെലിവറി ചെയ്യാൻ സാധിക്കുകയുള്ളു, അവസാന നിമിഷം ഡെലിവറി ദിവസം മറ്റൊരു അഡ്ഡ്രസിലേക്കു ചെയ്യുന്നതല്ല.)
      • Each cake is made with great care with best ingredients. We'll never knowingly disappoint you. if for any reason you are unhappy about quality of our product and services please feel free to contact us.
        (എല്ലാ കേക്കുകളും ഞങ്ങളുടെ ബേക്കിങ് പാർട്നെർസ്വളരെ മികച്ച ഉൽപ്പനങ്ങൾ കൊണ്ട് നിർമ്മിക്കുന്നവയാണ്, ആയതിനാൽ ഞങ്ങൾ അറിഞ്ഞു കൊണ്ട് താങ്കളെ ഒരിക്കലും നിരാശപ്പെടുത്താനാഗ്രഹിക്കുന്നില്ല! വല്ല കാരണങ്ങൾ കൊണ്ട് താങ്കൾ ഞങ്ങളുടെ പ്രൊഡക്ടുമായോ സർവീസുമായോ തൃപ്തനല്ലെങ്കിൽ ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക, അല്ലെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ലൈവ് മലയാളം ചാറ്റ് വഴി താങ്കൾക്കു ഞങ്ങളുമായി സംവദിക്കാവുന്നതാണ്!)
        • Please let us know if you have any food allergies or special dietary needs.

          (താങ്കൾക്കു ഏതെങ്കിലും തരത്തിലുള്ള ഫുഡ് അല്ലർജിയുണ്ടെങ്കിൽ ദയവു ചെയ്തു ഓർഡർ ചെയ്യുമ്പോൾ Delivery Notes എന്ന കോളത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ഞങ്ങളെ അറിയിക്കാവുന്നതാണ്!  താങ്കളുടെ ആരോഗ്യ കാര്യത്തിൽ ഞങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നു, ആയതിനാൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ നിർബന്ധമായും ഞങ്ങളെ അറിയിക്കാൻ താങ്കൾ ബാധ്യസ്ഥരാണ്.! സ്‌പെഷൽ നോട്ട്സ് check out ചെയ്യുമ്പോൾ കാണാം. 

          🚚💨എല്ലാ കേക്കുകളും AC വാഹനത്തിലാണ് ഡെലിവറി ചെയ്യുന്നത്!

           

          WhatsApp Booking click here 


            We Also Recommend



            People who bought this product, also bought