Check COD Availability

Blanket Dry Wash

Easy Wash

  • Rs ₹. 250.00
  • Save Rs ₹. 25

Will be in stock after

Coming Soon!
സ്ഥിരമായി ഉപയോഗിക്കുന്ന ബ്ലാങ്കെറ്റ്, ശരിയാംവണ്ണം വൃത്തിയായി കഴുകിയിട്ട് എത്ര കാലമായി? മാസത്തിൽ ഒരുതവണ എങ്കിലും മെഡിക്കേറ്റഡ് വാഷിങ് ചെയ്യണം എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞു തന്നിട്ടുണ്ടോ? ഇല്ല ല്ലേ! എന്നാൽ കേട്ടോളു, ചൂടുകാലത്തു നിങ്ങളുറങ്ങുമ്പോൾ വിയർപ്പും കൂടെ ഉണ്ടാകും, തണുപ്പ് കാലത്തും അതെ പ്രക്രിയ! എങ്ങനെ അസുഖം വരാതിരിക്കും? 
മെഡിക്കേറ്റഡ് വാഷ് ചെയ്യൂ! ആരോഗ്യത്തോടെ സുഖമായുറങ്ങു! 
Standard Delivery Time :- 7 days 


People who bought this product, also bought