Check COD Availability

Chicken Daily Market Price - Mattannur

Mattannur Market

  • Rs ₹. 1.00


ദിവസവും മാർക്കറ്റ് വിലയിലെ കോഴി ഇനി ഓൺലൈൻ ഓർഡർ ചെയ്യാം! ഡെലിവറി സമയം തൂക്കം, വില എന്നിവ അടങ്ങുന്ന ബിൽ ചോദിച്ചു വാങ്ങേണ്ടതാണ്!
- broiler chicken
Question. എന്താണ് ഈ 1 രൂപ സംഭവം? 🤔
Answer. ചിക്കൻ വില കോഴിയുടെ തൂക്കത്തിന് അനുസരിച്ചു മാറുന്നതിനാൽ കൃത്യമായ ഒരു വില ഇടൽ അസാധ്യം, ആയതിനാൽ ഞങ്ങൾ അവതരിപ്പിക്കുന്നു ഡെയിലി മാർക്കറ്റ് വിലയിൽ ചിക്കൻ ഡെയിലി ഷോപ്പേഴ്സിൽ നിന്നും വാങ്ങാം! 
-
[ബുക്ക് ചെയ്യുന്നതിന് മുമ്പ് 1 രൂപ കാണും, നിങ്ങളുടെ അഡ്രസ് വിവരങ്ങൾ നൽകിയാൽ അടുത്ത സ്റ്റേജിൽ 19 രൂപ ഓട്ടോമാറ്റിക് ആഡ് ആവും, ചെക്ക് ഔട്ട് ചെയ്യുമ്പോൾ ടോട്ടൽ ഡെലിവറി ചാർജ് 20 രൂപ ആയി മാറും!, കോഴിയുടെ എണ്ണം കൂടുന്നതിനനുസരിച് ഡെലിവറി ചാർജിൽ മാറ്റം വരും!]
-
Any Doubts?  🤗 Call us 9446970022 

 

 

Booking Time

Advance Booking :- നാളെ രാവിലെ ചിക്കൻ കറി വെക്കാൻ തലേന്ന് രാത്രി ബുക്ക് ചെയ്യുക! Delivery before 10:00am 

Lunch Meat :- ഉച്ചക്ക് കറി വെക്കാനും പൊരിക്കാനും വേണ്ട ചിക്കൻ രാവിലെ 08:00 മുതൽ 10:00 വരെ ബുക്കിംഗ്. Delivery before 11:00am 

Dinner Meat :- രാത്രി കറി വെക്കാനുള്ള ചിക്കൻ വൈകീട്ട് 02:00 മുതൽ 05:00 വരെ ബുക്ക് ചെയ്യാം! Delivery before 07:00pm


 

മട്ടന്നൂർ, ഇരിട്ടി മേഖലയിൽ മാത്രമേ ലഭ്യമാവുകയുള്ളു! മറ്റുള്ള പ്രദേശങ്ങളിൽ ഉള്ളവർ ഡെലിവറി ഉണ്ടോ എന്നറിയാൻ ഞങ്ങളുടെ WhatsApp 9446970022 വഴി അന്വേഷിക്കാവുന്നതാണ്


We Also Recommend



People who bought this product, also bought