Check COD Availability

Etta Fish - ഏട്ട മീൻ

Chombala Fish

  • Rs ₹. 209.00
  • Save Rs ₹. 11

Will be in stock after

നല്ല പിടക്കുന്ന ഏട്ട മീൻ ഇനി നിങ്ങളുടെ വീട്ടുപടിക്കൽ!
വൈകുന്നേരം 4:00 PM മുതൽ 9:00 PM മണി വരെ, നാളത്തേക്കുള്ള മീൻ 🐟 അഡ്വാൻസ് ബുക്കിംഗ് തുടങ്ങും! നാളെ 11AM പെടക്കണ മീൻ നിങ്ങളുടെ വീട്ടിൽ എത്തും!! 💪🏻
NB: ഞങ്ങൾ ഫ്രഷ് ഫിഷ് മാത്രമേ ഡെലിവറി ചെയ്യുകയുള്ളൂ, അതുകൊണ്ട് നിങ്ങൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യുന്ന മീനുകൾ ലഭ്യതയ്ക് അനുസരിച്ചു മാത്രമേ ഡെലിവറിക്ക് തയ്യാറാവുകയുള്ളു, അല്ലാത്ത പക്ഷം ഓർഡറുകൾ ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആവുന്നതാണ്! കാരണം ഞങ്ങൾ ഒരു കാരണ വശാലും ഫ്രീസറിൽ സൂക്ഷിച്ചു ഡെലിവറി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല!! 
"അഡ്വാൻസ് ബുക്കിങ്ങിനെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി വിളിക്കുക അല്ലെങ്കിൽ WhatsApp Message അയക്കുക" 9446970022 (Business WhatsApp)
(ഈ സേവനം ഇപ്പോൾ മട്ടന്നൂർ - ഇരിട്ടി പ്രദേശങ്ങളിൽ മാത്രം! ഉടൻ കണ്ണൂർ ജില്ലയിൽ മുഴുവനും ഡെലിവറി ഉണ്ടായിരിക്കും!!!)
Coming Soon
Coorg - Mysore - Mangalore


People who bought this product, also bought