Check COD Availability

Forest Honey-കാട്ടുതേൻ

Fores Honey by Ansar

  • Rs ₹. 315.00
  • Save Rs ₹. 5

Will be in stock after

കൊതിയൂറും കാട്ടുതേന്‍
 
സവിശേഷ ഗുണങ്ങൾ
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്.
അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ തേനിന്റെ അത്ഭുതകരമായ ഔഷധഗുണങ്ങല്‍ മനസിലാക്കിയിരുന്നു.
തേന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

🍯തേന്‍ തീയില്‍ വച്ച് ചൂടാക്കാന്‍ പാടില്ല. വെയിലത്തു വച്ച് ജലാംശം വറ്റിക്കാം.
🍯ചൂടു ഭക്ഷണ സാധങ്ങളുമായി കലര്‍ത്തി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
🍯വളരെ ചൂടുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ അധികമായി തേന്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
🍯മഴവെള്ളം , എരിവും പുളിയുമുള്ള ഭക്ഷണം , വിസ്കി, റം, ബ്രാണ്ടി തുടങ്ങിയവയുമായി കലര്‍ത്തി തേന്‍ കഴിക്കുന്നത് നല്ലതല്ല.
🍯തേന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കേണ്ട ആവശ്യമില്ല.


People who bought this product, also bought