Check COD Availability

Pure Natural Honey-നാടൻ തേൻ

Fores Honey by Ansar

  • Rs ₹. 245.00
  • Save Rs ₹. 5

Will be in stock after

 

രാത്രി കിടക്കുന്നതിനു മുമ്പ് രണ്ടു സ്പൂണ്‍ തേന്‍ വെള്ളത്തിലോ പാലിലോ ചേര്‍ത്തു കഴിക്കുന്നത് ഉറക്കമില്ലായ്മക്ക് പ്രതിവിധിയാണ്.

ജലദോഷവും തൊണ്ടപഴുപ്പും അകറ്റുവാന്‍ തേന്‍ പാലില്‍ കലര്‍ത്തിക്കഴിക്കുന്നത് പ്രയോജനപ്രദമാണ്. തേനും സമം ചെറുനാരങ്ങാനീരും ചേര്‍ത്ത് ഓരോ സ്പൂണ്‍ കഴിക്കുന്നതും തൊണ്ടവേദനയകറ്റാന സഹായിക്കുന്നു.

തേനും ഇഞ്ചിനീരും തുല്യ അളവില്‍ ചേര്‍ത്ത് ഇടക്കിടക്ക് ഒന്നോ , രണ്ടോ സ്പൂണ്‍ വച്ച് കഴിക്കുന്നത് ജലദോഷവും ചുമയും കഫശല്യവും മാറുന്നതിന് സഹായിക്കുന്നു. അത് ദഹനക്കേട് മാറ്റുന്നതിനും സഹായകരമാണ്.

തേന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

🍯തേന്‍ തീയില്‍ വച്ച് ചൂടാക്കാന്‍ പാടില്ല. വെയിലത്തു വച്ച് ജലാംശം വറ്റിക്കാം.
🍯ചൂടു ഭക്ഷണ സാധങ്ങളുമായി കലര്‍ത്തി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
🍯വളരെ ചൂടുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ അധികമായി തേന്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
🍯മഴവെള്ളം , എരിവും പുളിയുമുള്ള ഭക്ഷണം , വിസ്കി, റം, ബ്രാണ്ടി തുടങ്ങിയവയുമായി കലര്‍ത്തി തേന്‍ കഴിക്കുന്നത് നല്ലതല്ല.
🍯തേന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കേണ്ട ആവശ്യമില്ല.


Customer Reviews

No reviews yet Write a review

People who bought this product, also bought