Check COD Availability
Shrimps - വെള്ള ചെമ്മീന് Big (മട്ടന്നൂർ - ഇരിട്ടി)
നല്ല പിടക്കുന്ന ചെമ്മീന് ഇനി നിങ്ങളുടെ വീട്ടുപടിക്കൽ!
NB: ഞങ്ങൾ ഫ്രഷ് ഫിഷ് മാത്രമേ ഡെലിവറി ചെയ്യുകയുള്ളൂ, അതുകൊണ്ട് ബുക്കിംഗ് സമയം മട്ടന്നൂർ, ശിവപുരം, ഉളിയിൽ, പുന്നാട്, ഇരിട്ടി, വള്ളിത്തോട്, വിളക്കോട്, അയ്യപ്പൻകാവ് മേഖലകളിൽ രാവിലെ 09:00 മണിമുതൽ 10:30 വരെ മാത്രമാണ്, 10:30 മണിക്ക് ശേഷം ഓർഡറുകൾ സ്വീകരിക്കുന്നതല്ല, കാരണം 11:00 മണിയാവുന്നതോടെ മീൻ തീർന്നു പോകും, ഒരുപാട് ഓർഡറുകൾ വരുന്നതാണ്, അത് കൊണ്ട് എല്ലാവരും ബുക്കിംഗ് സമയം പാലിക്കുക.
മട്ടന്നൂർ ചോമ്പാല ഫിഷ് സ്റ്റാളിൽ നിന്നാണ് പ്രൊഡക്ടുകൾ ലഭ്യമാകുന്നത് Tips:-നിങ്ങൾ ആദ്യമായി ഓർഡർ ചെയ്യുന്ന വ്യക്തി ആണെങ്കിൽ നിങ്ങളുടെ അഡ്ഡ്രസ്സ് ഞങ്ങളുടെ ഡെലിവറി ബോയ്സിന് കണ്ടു പിടിക്കാൻ ചെറിയ താമസം വന്നേക്കാം, 2 തവണ ഓർഡർ ചെയ്തവരാണെങ്കിൽ പിന്നീടുള്ള ഓർഡറുകൾ പെട്ടന്ന് എത്തിക്കാൻ സാധിക്കും! നമ്മുടെ നാട്ടിലെ ഊടു വഴികളും ബ്ലോക്കും എല്ലാം ഡെലിവറി ഇത്തിരി താമസിക്കുവാൻ കാരണമായേക്കാം, സഹകരിക്കുക!ഫോൺ വിളിച്ചു Book ചെയ്യുവാൻ 9446970022 വിളിക്കുക, അല്ലെങ്കിൽ WhatsApp ബുക്ക് ചെയ്യുവാൻ ഇവിടെ അമർത്തുക
Coming Soon
Thalassery - Thalipparamba - Payyannur - Coorg - Mysore - Mangalore
We Also Recommend
Customer Reviews
Based on 2 reviews
Write a review